ഷാജൻ സ്കറിയക്കെതിരെ കേസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

ഷാജൻ സ്കറിയക്കെതിരെ കേസ്
ഷാജൻ സ്കറിയക്കെതിരെ കേസ്

തിരുവനന്തപുരം: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പോലീസ്. വ്യാജ വാർത്ത നൽകിയ ശേഷം പിൻവലിക്കാൻ 15 ലക്ഷം ആവിശ്യപ്പെട്ടെന്ന കേസിലാണ് നടപടി.

കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസെടുത്തത്.

Top