CMDRF

സിദ്ദിഖിനെതിരായ കേസ്; മകന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍

സിദ്ദിഖിനെതിരായ കേസ്; മകന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സിദ്ദിഖിനെതിരായ കേസ്; മകന്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ കേസില്‍ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചി സ്വദേശികളായ നാഹി, പോള്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ വീടുകളിലെത്തിയ പോലീസ് സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

Top