CMDRF

സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 86.98 ശതമാനം വിജയം

സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 86.98 ശതമാനം വിജയം
സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 86.98 ശതമാനം വിജയം

തിരുവനന്തപുരം: സിബിഎസ്സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 0.65 ശതമാനം വര്‍ദ്ധന. 91 ശതമാനം പെണ്‍കുട്ടികള്‍ വിജയം കൈവരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbseresults.nic.in,cbse.gov.in എന്ന സൈറ്റിലും ഡിജിലോക്കറിലും ഫലം അറിയാം.

Top