പുതിയ നിയമാവലിയുമായി സി ബി എസ് ഇ

പുതിയ നിയമാവലിയുമായി സി ബി എസ് ഇ
പുതിയ നിയമാവലിയുമായി സി ബി എസ് ഇ

ന്യൂഡല്‍ഹി: പുതിയ നിയമാവലിയുമായി സി ബി എസ് ഇ. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമാവലി വന്നിട്ടുള്ളത് . ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റ് കുട്ടികള്‍ക്കൊപ്പം തന്നെ തുല്യ അവകാശം നല്‍കണമെന്ന് നിയമാവലിയില്‍ പറയുന്നു. വിദ്യാഭ്യാസം, കായികം തുടങ്ങിയ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Top