യുഎഇയില്‍ നേരിയ മഴയ്ക്ക് സാധ്യത

യുഎഇയില്‍ നേരിയ മഴയ്ക്ക് സാധ്യത
യുഎഇയില്‍ നേരിയ മഴയ്ക്ക് സാധ്യത

അബുദബി: യുഎഇയില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ പര്‍വ്വത പ്രദേശങ്ങളില്‍ ഇന്ന് താപനില 22 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നും ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന് താപനില 44 ഡിഗ്രി സെല്‍ഷ്യസില്‍ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റിനൊപ്പം ആഗസ്റ്റ് 23വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.

Top