അബുദാബി: ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇയിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. ഒക്ടോബർ 6 മുതൽ ഒക്ടോബർ 9 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. മഴയുടെ കൂടെ ഇടിമിന്നലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.