രസതന്ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്കാരം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിന്

സ്റ്റോക്കോം: 2024-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ബക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം. ജംപര്‍ എന്നിവര്‍ക്ക്. കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഇവര്‍ പുരസ്‌കാരം പങ്കിട്ടത്.

Top