CMDRF

വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി കെ ആശ എംഎല്‍എ

വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി കെ ആശ എംഎല്‍എ
വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി കെ ആശ എംഎല്‍എ

കോട്ടയം: വൈക്കം എസ്എച്ച്ഒ കെ ജെ തോമസിനെതിരെ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി സി കെ ആശ എംഎല്‍എ. പൊലീസ് ഓഫിസര്‍ എംഎല്‍എയെ അധിക്ഷേപിച്ചെന്നാണ് പരാതി. സ്റ്റേഷനിലെത്തി 2 മണിക്കൂര്‍ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാന്‍ തയ്യാറായില്ലെന്നും അവള്‍ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു.

Top