CMDRF

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്‌സല്‍ ഓപ്പറേഷന്‍ നടത്തിയത്. ഒരു മുതിര്‍ന്ന നക്‌സല്‍ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഐജി ബസ്തര്‍ പി സുന്ദര്‍ രാജ് അറിയിച്ചു.

Top