തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് അപകടം. അപകടത്തിൽ തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.