CMDRF

വിഎസ് അച്യുതാനന്ദന് ജന്മദിനാശംകൾ നേർന്ന് മുഖ്യമന്ത്രി

കക്ഷി രാഷ്ട്രീയ ഭേദ​മെന്യേ കേരളത്തിലെ ജനങ്ങൾ എന്നും നെഞ്ചേറ്റിയതാണ് വി എസ് എന്ന രണ്ടക്ഷരം.

വിഎസ് അച്യുതാനന്ദന് ജന്മദിനാശംകൾ നേർന്ന് മുഖ്യമന്ത്രി
വിഎസ് അച്യുതാനന്ദന് ജന്മദിനാശംകൾ നേർന്ന് മുഖ്യമന്ത്രി

തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ജന്മദിനാശംകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ട സഖാവ് വി എസിന് പിറന്നാൾ ആശംസകൾ നേരുന്നു- മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ജനങ്ങളുടെ സ്വന്തം വി എസിന് ഇന്ന് 101-ാം പിറന്നാളാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നിൽനിന്ന് നയിച്ച വിപ്ലവ നേതാവാണ് വി എസ് അച്യുതാനന്ദൻ. കക്ഷി രാഷ്ട്രീയ ഭേദ​മെന്യേ കേരളത്തിലെ ജനങ്ങൾ എന്നും നെഞ്ചേറ്റിയതാണ് വി എസ് എന്ന രണ്ടക്ഷരം.

Top