CMDRF

ഇടുക്കി വനമേഖലയിലും പുഴയിലും മാലിന്യം തള്ളുന്നതായി പരാതി

ഇടുക്കി വനമേഖലയിലും പുഴയിലും മാലിന്യം തള്ളുന്നതായി പരാതി
ഇടുക്കി വനമേഖലയിലും പുഴയിലും മാലിന്യം തള്ളുന്നതായി പരാതി

ഇടുക്കി: ജില്ലയിലെ വനമേഖലയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നേര്യമംഗലം വാളറ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇതിനെ തുടർന്ന് വനമേഖലയോട് ചേർന്നുള്ള പാതയോരങ്ങളിലും,ദേവിയാർ പുഴയിലും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു.

എന്നാൽ ഇത് തടയാൻ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Top