CMDRF

നിയമസഭയിൽ സംഘർഷം

നിയമസഭയിൽ സംഘർഷം
നിയമസഭയിൽ സംഘർഷം

തിരുവനന്തപുരം: നിയസഭയിൽ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം കയറാൻ ശ്രമിച്ചു. മാത്യു കുഴൽനാടനും വാച്ച് ഗാർഡും തമ്മിൽ ബഹളമുണ്ടായി. സംഘർഷം കാരണം സഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തരപ്രമേയ ചർച്ചയും ഇന്ന് ഇല്ല. എം എൽ എമാർക്കെതിരെ ബലപ്രയോഗവുമുണ്ടായി.

Top