CMDRF

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധ മാർച്ചുമായെത്തിയത്

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം

മലപ്പുറം: മലപ്പുറം എസ് പി ഓഫിസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധ മാർച്ചുമായെത്തിയത്. മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Top