CMDRF

സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കണം,ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കും -ഹ​മ​ദ് രാ​ജാ​വ്

പ്ര​ധാ​ന​മ​ന്ത്രിയും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ സാ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ച വേ​ള​യി​ലാ​ണ് ഹ​മ​ദ് രാ​ജാ​വ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കണം,ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കും -ഹ​മ​ദ് രാ​ജാ​വ്
സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കണം,ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കും -ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യാ​നും ക്ഷേ​മ​വും വി​ക​സ​ന​വും ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ.

സം​ഘ​ർ​ഷ​ങ്ങ​ൾ ഒരു വർഷത്തിലേക്ക് കടക്കുന്ന ഗ​സ്സ​യി​ൽ ശാ​ശ്വ​ത​മാ​യ വെ​ടി​നി​ർ​ത്ത​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യാ​ണ്. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എന്തുകൊണ്ടും ശ​ക്തി​പ്പെ​ടു​ത്ത​ണം. ലെ​ബ​ന​നി​ന്റെ പ​ര​മാ​ധി​കാ​ര​വും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​​പ്പെ​ട്ടു. ​

Also Read: പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സൗദി

പ്ര​ധാ​ന​മ​ന്ത്രിയും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ സാ​ഖീ​ർ കൊ​ട്ടാ​ര​ത്തി​ൽ സ്വീ​ക​രി​ച്ച വേ​ള​യി​ലാ​ണ് ഹ​മ​ദ് രാ​ജാ​വ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Top