ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രിയെ നിർദ്ദേശിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ. ഇന്ത്യാ മുന്നണിയോഗത്തിന് തൊട്ടു മുൻപാണ് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ പറഞ്ഞിരിക്കുന്നത്. ഇത് ആ പാർട്ടിയുടെ അധികാര മോഹം വ്യക്തമാക്കുന്നതാണ്. ഇവിടെയാണ് സി.പി.എമ്മും അതിൻ്റെ നേതാക്കളും വ്യത്യസ്തരാകുന്നത്.