CMDRF

കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നു; പി രാജീവ്

പിവി അന്‍വര്‍ വിഡി സതീശനുമായി ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞുവെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നു; പി രാജീവ്
കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നു; പി രാജീവ്

തിരുവനന്തപുരം: പാലക്കാട് കോണ്‍ഗ്രസില്‍ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. പിവി അന്‍വര്‍ വിഡി സതീശനുമായി ചര്‍ച്ച നടത്തിയെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞുവെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Read Also: ‘ഐ ആം നോട്ട് ബാഡ്, ഐ ആം റിച്ച്’; ‘ലക്കി ഭാസ്‌കര്‍’ ട്രെയ്‌ലര്‍

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആത്മവിശ്വാസമില്ല. കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുന്നു. കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Top