അറിഞ്ഞതല്ല അതിനും അപ്പുറമാണ് ‘ഗൂഢാലോചന’

പണം നൽകി മുന്നണി വിടാൻ പ്രേരിപ്പിച്ചെങ്കിൽ ആൻ്റണി രാജു എന്തു കൊണ്ട് പൊലീസിലും വിജിലൻസിലും പരാതി നൽകിയിരുന്നില്ല എന്നതിനും മറുപടി ലഭിക്കേണ്ടതുണ്ട്.

അറിഞ്ഞതല്ല അതിനും അപ്പുറമാണ് ‘ഗൂഢാലോചന’
അറിഞ്ഞതല്ല അതിനും അപ്പുറമാണ് ‘ഗൂഢാലോചന’

എൻ.സി.പി എം.എൽ.എ ഇടതുപക്ഷത്തെ മറ്റു രണ്ട് എം.എൽ.എമാരെ അൻപത് കോടി വീതം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം. പണം നൽകി മുന്നണി വിടാൻ പ്രേരിപ്പിച്ചെങ്കിൽ ആൻ്റണി രാജു എന്തു കൊണ്ട് പൊലീസിലും വിജിലൻസിലും പരാതി നൽകിയിരുന്നില്ല എന്നതിനും മറുപടി ലഭിക്കേണ്ടതുണ്ട്.

വീഡിയോ കാണാം

Top