സീതാറാം യെച്ചൂരി എന്നത് കേവലം ഒരു പോരാളി മാത്രമല്ല, രാഷ്ട്രീയ ബുദ്ധി കേന്ദ്രം കൂടിയാണ്. കേന്ദ്രത്തിൽ നിരവധി തവണ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ അണിയറയിൽ പ്രവർത്തിച്ച പ്രധാന ബുദ്ധി കേന്ദ്രം കൂടിയാണ് ഈ കമ്യൂണിസ്റ്റ്.