CMDRF

ടച്ചിങ്ങ്‌സിനെ ചൊല്ലി തര്‍ക്കം: പത്തനംതിട്ടയില്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി

ടച്ചിങ്ങ്‌സിനെ ചൊല്ലി തര്‍ക്കം: പത്തനംതിട്ടയില്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി
ടച്ചിങ്ങ്‌സിനെ ചൊല്ലി തര്‍ക്കം: പത്തനംതിട്ടയില്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി

പത്തനംതിട്ട: ടച്ചിങ്ങ്‌സ് എടുത്തതിനെ ചൊല്ലി പത്തനംത്തിട്ട നഗരത്തിലെ ബാറിന് മുന്നില്‍ സംഘര്‍ഷം. മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.

ബാറില്‍ ടച്ചിങ്‌സ് എടുത്തതിനേച്ചൊല്ലിയാണ് തര്‍ക്കം നടന്നത്. പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയിലും ബഹളമുണ്ടാക്കി.

Top