കോപ്പ അമേരിക്ക: ഇക്വഡോർ മെക്‌സിക്കോ മത്സരം ഗോൾരഹിത സമനിലയിൽ

കോപ്പ അമേരിക്ക: ഇക്വഡോർ മെക്‌സിക്കോ മത്സരം ഗോൾരഹിത സമനിലയിൽ

അരിസോണ: കോപ്പ അമേരിക്കയിൽ മെക്‌സിക്കോ ഇക്വഡോർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽനിന്ന് മെക്‌സിക്കോ ക്വാർട്ടർ കാണാതെ പുറത്തായി. വ്യാഴാഴ്‌ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇക്വഡോർ അർജൻറീനയെ നേരിടും.

Top