പാറശ്ശാലയിൽ ദമ്പതികൾ മരിച്ച നിലയിൽ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാറശ്ശാലയിൽ ദമ്പതികൾ മരിച്ച നിലയിൽ
പാറശ്ശാലയിൽ ദമ്പതികൾ മരിച്ച നിലയിൽ

തിരുവനന്തപുരം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. വീട് പൂട്ടിയിട്ട നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top