CMDRF

പി പി ദിവ്യക്കെതിരെ സി പി ഐ

പി പി ദിവ്യക്കെതിരെ സി പി ഐ
പി പി ദിവ്യക്കെതിരെ സി പി ഐ

പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ സി പി ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. പി പി ദിവ്യയുടെ നടപടിയോട് യോജിക്കാനാകില്ലെന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. കെ നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം വേണമെന്നും സി പി ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

Top