ആദ്യ തെറ്റ് തിരുത്തിൽ ഇപിക്ക് ‘പണി’ കൊടുത്ത് സി.പി.എം

ആദ്യ തെറ്റ് തിരുത്തിൽ ഇപിക്ക് ‘പണി’ കൊടുത്ത് സി.പി.എം
ആദ്യ തെറ്റ് തിരുത്തിൽ ഇപിക്ക് ‘പണി’ കൊടുത്ത് സി.പി.എം

പി ജയരാജനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ സി.പി.എം നിലപാട് ആ പാർട്ടിക്കും ഇടതുപക്ഷത്തിനും ഗുണം ചെയ്യും. ഇനി ബി.ജെ.പിയുമായി കൂട്ട് ചേരുന്നെന്ന യു.ഡി.എഫ് പ്രചരണം ഏശില്ല.

Top