തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി

ദില്ലി:അമുൽ, മദർ ഡയറി കമ്പനികളുടെ പാലിന് വില കൂട്ടിയതിൽ മോദി സർക്കാരിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

അമുൽ , മദർ ഡയറി കമ്പനികളുടെ പാലിനാണ് ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോൾ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

Top