CMDRF

സി പി ഐ എം തയ്യാറെടുക്കുന്നു

ഇതിനായി തയ്യാറെടുക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി.

സി പി ഐ എം തയ്യാറെടുക്കുന്നു
സി പി ഐ എം തയ്യാറെടുക്കുന്നു

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് സി പി ഐ എം. പാലക്കാട്, ചേലക്കര സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. അടുത്ത ആഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനായി തയ്യാറെടുക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി.

Top