CMDRF

സി പി എം സംസ്ഥാന സെക്രട്ടറി നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും

എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രട്ടറിയോട് സംസാരിക്കുമെന്ന് സി പി എം ജില്ലാ നേതൃത്വം അറിയിച്ചു.

സി പി എം സംസ്ഥാന സെക്രട്ടറി നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും
സി പി എം സംസ്ഥാന സെക്രട്ടറി നവീൻ ബാബുവിന്റെ വീട് സന്ദർശിക്കും

പത്തനംതിട്ട: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എ ഡി എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിൽ വീട് സന്ദർശിക്കും. എല്ലാ കാര്യങ്ങളും സംസ്ഥാന സെക്രട്ടറിയോട് സംസാരിക്കുമെന്ന് സി പി എം ജില്ലാ നേതൃത്വം അറിയിച്ചു. അന്വേഷണം നീതിപൂർവം വേണമെന്ന് നവീന്റെ കുടുംബം എം വി ഗോവിന്ദനോട് ആവശ്യപ്പെടും.

Top