CMDRF

കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈംബ്രാഞ്ചിനു കൈമാറി.

കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈംബ്രാഞ്ചിനു കൈമാറി.

കോതമംഗലം: കീരമ്പാറ കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (അമ്മിണി-72) കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 4 മാസത്തോളം ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണു തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കുമളിയില്‍ കാറിന് തീപിടിച്ച സംഭവം ; മരിച്ചയാളെ തിരിച്ചറിഞ്ഞു
July 23, 2024 10:19 am

ഇടുക്കി: കുമളിയില്‍ ഇന്നലെ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ

തിരൂരങ്ങാടിയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം, പഴയ വീട്ടില്‍ മോഷണം
July 22, 2024 2:59 pm

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി അലമാരയില്‍ സൂക്ഷിച്ച 9.5 ലക്ഷം രൂപ മോഷ്ടാവ് കവര്‍ന്നു.

ബിഎസ്പി നേതാവിന്റെ കൊലപാതകം: ആസൂത്രണം ഓൺലൈനിൽ, പ്രതി വിദേശത്തേക്ക് കടന്നതായി സൂചന
July 22, 2024 11:41 am

ചെന്നൈ: ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് വെല്ലൂരിലാണെന്ന് അന്വേഷണസംഘം അറിയിച്ചു. കുപ്രസിദ്ധ ഗുണ്ട സംബോ സെന്തിലാണ് ഗൂഢാലോചനയ്ക്ക്

ഇടയം സ്വദേശിയുടേത് കൊലപാതകം; അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
July 22, 2024 11:23 am

കൊല്ലം: ഇടയം സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59),

വളര്‍ത്തുനായ്ക്കളുടെ കുരയെ ചൊല്ലി തര്‍ക്കം ; 45 കാരനെ അയല്‍വാസികള്‍ ക്രൂരമായി കൊലപ്പെടുത്തി.
July 21, 2024 11:22 am

ജബല്‍പൂര്‍: വളര്‍ത്തുനായ്ക്കളുടെ നിര്‍ത്താതെയുള്ള കുര ശല്യമുണ്ടാക്കുന്നുവെന്നും നായ്ക്കളെ മാറ്റിപാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടതിന് 45 കാരനെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ

ചികിത്സയുടെ പേരിൽ യുവതിയുടെ തലയിൽ കുത്തിയിറക്കിയത് 18 സൂചികൾ; മന്ത്രവാദി അറസ്റ്റിൽ
July 20, 2024 3:13 pm

ഒഡിഷ: ബലംഗീറിൽ ചികിത്സയുടെ പേരിയിൽ യുവതിയുടെ തലയിൽ 18 ലധികം സൂചികൾ കുത്തിയിറക്കിയ മന്ത്രവാദി അറസ്റ്റിൽ. 19 കാരിയുടെ തലയിലാണ്

കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം
July 20, 2024 1:54 pm

തൃശൂര്‍: കുന്നംകുളത്ത് യുവാവിനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുന്നംകുളം വൈശേരി സ്വദേശി

ബില്‍ക്കിസ് ബാനു കേസ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
July 19, 2024 5:36 pm

ന്യൂഡൽഹി: ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഗോധ്രയിൽ 2002ൽ നടന്ന കലാപത്തിൽ

മസ്‌കറ്റ് വെടിവെപ്പ്: ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ്
July 19, 2024 2:59 pm

മസ്കറ്റ് : വാ​ദി​ക​ബീ​റി​ലെ വെ​ടി​വെ​പ്പിൽ ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബെ​ൽ​ജി​യ​ൻ രാ​ജാ​വ് ഫി​ലി​പ്പ് സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ചു.

Page 100 of 148 1 97 98 99 100 101 102 103 148
Top