മകളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മകളുടെ കാമുകന് പക്ഷെ കൊല്ലപ്പെട്ടത് അമ്മ

മകളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മകളുടെ കാമുകന് പക്ഷെ കൊല്ലപ്പെട്ടത് അമ്മ

ആഗ്ര: മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്. പക്ഷെ കാമുകൻ കൊലപ്പെടുത്തിയത് അമ്മയെ. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ്

20 വർഷമായി ഭാര്യയെയും 7 മക്കളെയും തടവിലാക്കി, പെൺമക്കളെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ
October 12, 2024 2:58 pm

ബ്രസീൽ: രണ്ടു പതിറ്റാണ്ടായി ഭാര്യയെയും ഭാര്യ മാതാവിനെയും ഏഴു മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ശരിയായ ചികിത്സ ലഭിക്കാതെ

കോഴിക്കോട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
October 12, 2024 12:52 pm

കോഴിക്കോട്: കോഴിക്കോട് ഫറോഖിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടു വന്ന നൂറ് ഗ്രാം എംഡിഎംഎയുമായി പയ്യാനക്കൽ

പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിച്ചു; പിതാവ് അറസ്റ്റിൽ
October 12, 2024 12:21 pm

ബന്ദ: 10 വയസുള്ള മകളെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ കേസ്. അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ

പോലീസുകാരനെ കുത്തി ഒളിവിൽപോയി; പ്ര​തി പി​ടി​യി​ൽ
October 12, 2024 12:10 pm

വ​ർ​ക്ക​ല: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്രതി പോലീസ് പിടിയിൽ. ഇയാൾ മറ്റ് നിരവധി കേ​സു​ക​ളി​ലെ പ്ര​തി കൂടിയാണ്. ചെ​മ്മ​രു​തി മു​ട്ട​പ്പ​ലം

പൊ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ് രണ്ടുപേർ അ​റ​സ്റ്റി​ല്‍
October 12, 2024 11:07 am

മ​സ്‌​ക​ത്ത്: പൊ​ലീ​സ് ച​മ​ഞ്ഞ് തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​രെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ്

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
October 12, 2024 11:02 am

പു​ന​ലൂ​ർ: ക​ഞ്ചാ​വ് ക​ട​ത്തിയ കേസിൽ ഒ​ളി​വി​ൽ​ക​ഴിയുകയായിരുന്ന പ്ര​തി​യെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു​ത​വ​ണ ക​രു​ത​ൽ ത​ട​ങ്ക​ൽ അ​നു​ഭ​വി​ച്ച പു​ന​ലൂ​ർ

അയൽവാസികളുടെ ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം
October 12, 2024 10:42 am

ഉപ്പുതറ: അയൽവാസികൾ ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതറയിൽ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് ദാരുണമായി

ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു
October 12, 2024 10:20 am

ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനിലാണ് രാജ്യത്തെ നടുക്കിയ

Page 11 of 149 1 8 9 10 11 12 13 14 149
Top