CMDRF

പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടിയുടെ വീടിന് അടുത്തുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന
May 17, 2024 9:31 am

കാസര്‍കോട്: കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ്

25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍
May 17, 2024 8:24 am

കൊച്ചി: നൂറിലേറെപ്പേരില്‍ നിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കൂവേരി സ്വദേശി

ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
May 16, 2024 4:34 pm

തിരുവനന്തപുരം: ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയുടെ

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് യുവാക്കളെ മര്‍ദിച്ചതായി പരാതി
May 16, 2024 10:13 am

കാട്ടാക്കട: ഷാഡോ പൊലീസാണെന്ന് പറഞ്ഞ് യുവാക്കളെ മര്‍ദിച്ചതായി പരാതി. വെള്ളനാട് സ്റ്റേഡിയത്തിന് സമീപത്തുളള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുന്ന യുവാക്കള്‍ക്ക്

പ്രണയം നിരസിച്ചതിന് 20 കാരിയെ യുവാവ് കുത്തിക്കൊന്നു
May 15, 2024 7:05 pm

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 20 കാരിയെ യുവാവ് കുത്തിക്കൊന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ജലി അംബിഗേര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച

നവവധുവിനെതിരെ ലൈംഗിക ആക്രമണം; രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്
May 15, 2024 4:40 pm

കോഴിക്കോട്: പന്തീരങ്കാ നവവധുവിനെതിരെയുള്ള ലൈംഗിക ആക്രമണത്തിൽ പ്രതിയായ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ്. ഇയാൾ ഒളിവിൽപോയതിന് പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ്

വഞ്ചനാക്കേസ്; സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ
May 15, 2024 1:52 pm

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്

പങ്കാളിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്കെതിരെ കേസ്
May 15, 2024 12:51 pm

ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ പൂജാരിക്കെതിരെ കേസ്. പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളില്‍

നവവധുവിനെ മര്‍ദിച്ച കേസ്; പ്രതി രണ്ടില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം
May 15, 2024 11:16 am

കോഴിക്കോട്: നവവധുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി രണ്ടില്‍ കൂടുതല്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം. പ്രതി രാഹുല്‍ പി.ഗോപാല്‍

Page 129 of 147 1 126 127 128 129 130 131 132 147
Top