പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മോഷണശേഷം പറമ്പില്‍ ഉപേക്ഷിച്ചു
കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം പറമ്പില്‍ ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. മുത്തച്ഛന് പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ