CMDRF

കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു

കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. തമ്മനം സ്വദേശി അനില്‍കുമാറെന്ന മനീഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ് റോഡിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍
April 28, 2024 7:49 am

ചെന്നൈ: ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് ഭാര്യ രേവതിയുടെ കൈ

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
April 25, 2024 9:49 am

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചെങ്ങന്നൂരില്‍ പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്.

കൊക്കെയ്‌നുമായി രാജസ്ഥാന്‍ സ്വദേശി ചെന്നൈയില്‍ പിടിയില്‍
April 25, 2024 9:30 am

ചെന്നൈ: രാജസ്ഥാന്‍ സ്വദേശി കൊക്കകയനുമായി വിമാനത്താവളത്തില്‍ പിടിയിലായി. 28 കോടി വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നാണ് ഇയാളുടെ കൈയില്‍ നിന്ന്

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി, കേസില്‍ ശിക്ഷ 29ന്
April 25, 2024 9:13 am

കല്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-രണ്ട് ജഡ്ജി എസ്.കെ.

ഇഞ്ജക്ഷന്‍ ചെയ്യണം എന്നുള്ള ആഗ്രഹം; വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെപ്പെടുത്ത യുവാവ് പിടിയില്‍
April 25, 2024 8:50 am

പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കുത്തിവെയ്‌പെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി

തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല; ഇരയുടെ ഭാര്യ ആത്മഹത്യ ചെയ്തു
April 24, 2024 2:32 pm

ചെന്നൈ: തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ജീവനൊടുക്കിയത്.

തിരുവല്ലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളി
April 23, 2024 5:30 pm

തിരുവല്ലയില്‍ കുറ്റപ്പുഴക്ക് സമീപം കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. തൃശ്ശൂര്‍ മണ്ണുത്തി

രണ്ടാം വിവാഹത്തിന് എതിര്‍പ്പ്; 60കാരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി സഹോദരന്‍
April 22, 2024 4:13 pm

ആലപ്പുഴയില്‍ 60കാരിയെ സഹോദരന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Page 137 of 147 1 134 135 136 137 138 139 140 147
Top