ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച ഭര്‍ത്താവിന് തടവുശിക്ഷ
തൃശൂര്‍: ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്പ്പാക്കാത്തതിനാല് ഭാര്യയെ ബ്യൂട്ടി പാര്‍ലറില്‍ കയറി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവിന് 11 മാസം തടവും പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയോടുള്ള വിരോധം മൂലം ബ്യൂട്ടിപാര്‍ലറിലേക്ക് അതിക്രമിച്ചു