ചെറുതായിട്ടൊന്ന് ആളുമാറിപോയി; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ

ചെറുതായിട്ടൊന്ന് ആളുമാറിപോയി; കള്ളനോട്ടിൽ ഗാന്ധിജിക്ക് പകരം നടൻ അനുപം ഖേർ

കക്കാനറിഞ്ഞാൽ നിക്കാനും അറിയണം എന്ന് പറയുന്നത് വെറുതെയല്ല. അല്ലെങ്കിൽ ചിലപ്പോൾ ഇതുപോലെ കയ്യോടെ പിടികൂടും. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടൻ അനുപം ഖേറിന്‍റെ ഫോട്ടോ പതിച്ച് കള്ളനോട്ടുകൾ പിടികൂടി അഹമ്മദാബാദ് പൊലീസ്. അഹമ്മദാബാദിലെ വ്യവസായിയായ

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
September 30, 2024 10:28 am

തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത

എ.ടി.എം കൊള്ള: പ്രതികൾ റിമാൻഡിൽ
September 30, 2024 10:05 am

കോ​യ​മ്പ​ത്തൂ​ർ: തൃ​ശൂ​രി​ൽ എ.​ടി.​എ​മ്മു​ക​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​ഞ്ച് പ്രതികൾക്ക് റിമാൻഡ്. ഹ​​രി​​യാ​​ന നൂ​​ഹ് സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് ഇ​​ക്റം, പ​​ൽ​​വാ​​ൽ

ഷവർമയെച്ചൊല്ലി യുവതിയെ മർദ്ദിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
September 30, 2024 9:40 am

പരവൂർ: കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും

വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
September 30, 2024 9:24 am

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി

അമ്മയെ മക്കൾ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു
September 30, 2024 9:14 am

അഗർത്തല: ത്രിപുരയിലെ ഖമർബാരിയിൽ മക്കൾ അമ്മയെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. 62 വയസ്സായിരുന്നു. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച

ടൂത്ത് പേസ്റ്റ് കവറിൽ മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്
September 29, 2024 5:54 pm

മുംബൈ: വാങ്ങിയ ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ഒരു ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലക്കുഞ്ഞുങ്ങൾ. മുംബൈ വിമാനത്താവളത്തിലാണ്

മകളെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നു; മരുമകനെ ഓടുന്ന ബസിലിട്ട് കൊലപ്പെടുത്തി
September 29, 2024 5:48 pm

മുംബൈ: മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നതിന തുടർന്ന് ഓടുന്ന ബസില്‍വെച്ച് മരുമകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ദമ്പതിമാര്‍. മഹാരാഷ്ട്രയിലെ കോലാപൂര്‍ ഗദ്ധിങ്‌ലാജ് സ്വദേശികളായ

പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം
September 29, 2024 5:12 pm

ദില്ലി: അമിത വേഗതയിൽ വന്ന കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ദില്ലിയിലാണ് സംഭവം. ദില്ലി

Page 23 of 149 1 20 21 22 23 24 25 26 149
Top