ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ വാര്‍ഡന്റെ ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. രാവിലെ തങ്ങളെ കാണാനെത്തിയ രക്ഷിതാക്കളോട് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം പറയുകയായിരുന്നു.

14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി
September 24, 2024 4:15 pm

ലഖ്നൗ: സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും

60 വയസുള്ള അമ്മയെ ബലാത്സംഗം ചെയ്ത മകനെ ശിക്ഷിച്ച് കോടതി
September 24, 2024 4:08 pm

ബുലന്ദ്‌ഷെഹര്‍: പ്രായമുള്ള അമ്മയെ ബലാത്സംഗം ചെയ്ത 36കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ ഫാസ്റ്റ് ട്രാക്ക് കോടതി.

ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്
September 24, 2024 4:02 pm

ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ 29കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട ബിഹാർ സ്വദേശിനി മഹാലക്ഷ്മിയുടെ

ഇൻസ്റ്റഗ്രാമിൽ യുവതിക്ക് അശ്ലീല സന്ദേശം; യുവാവ് അറസ്റ്റിൽ
September 24, 2024 3:26 pm

താമരശ്ശേരി: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ

യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊന്നു
September 24, 2024 3:21 pm

ലഖ്നോ: യു.പിയിലെ സംഭാൽ ജില്ലയിൽ ദുരഭിമാനക്കൊല. ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തി. 17കാരിയെ റിങ്കു എന്ന

പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നൽകിയില്ല; 16-കാരനെ സുഹൃത്തുക്കള്‍ കൊന്നു
September 24, 2024 2:39 pm

ന്യൂഡല്‍ഹി: പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതിന് പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം.ഒമ്പതാം

ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ
September 24, 2024 2:02 pm

അഹമ്മദാബാദ്: ലൈംഗികാതിക്രമം തടഞ്ഞ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി. കൊലപാതകം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം.

പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികയെന്ന് പരാമര്‍ശം: തമിഴ് സംവിധായകൻ അറസ്റ്റിൽ
September 24, 2024 1:47 pm

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. പഴനി ക്ഷേത്രത്തിലെ പ്രസാദമാ ‘പഞ്ചാമൃതം’ സംബന്ധിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച്

എം.ഡി.എം.എയുമായി യുവതി പിടിയിൽ
September 24, 2024 11:38 am

തലശ്ശേരി: വാടക ക്വാർട്ടേഴ്‌സിൽ വിൽപനക്കായി സൂക്ഷിച്ച 10.05 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി.കെ. റുബൈദയാണ് (37)

Page 30 of 149 1 27 28 29 30 31 32 33 149
Top