കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ; വിദ്യാർത്ഥി അറസ്റ്റിൽ

കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ; വിദ്യാർത്ഥി അറസ്റ്റിൽ

ബംഗളുരു: കോളേജിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പക‍ർത്തിയെന്ന ആരോപണത്തിൽ ഒരു വിദ്യാർത്ഥി അറസ്റ്റിലായി. ബംഗളുരുവിന് സമീപം കുംബൽഗോഡുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പക‍ർത്തിയ

നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി
September 21, 2024 3:06 pm

കല്‍പ്പറ്റ: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന നേപ്പാള്‍ സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്തു. പാര്‍വതിയുടെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ്

വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
September 21, 2024 1:15 pm

കോ​ട്ട: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ ജു​ൽ​മി ഗ്രാ​മ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സീ​നി​യ​ർ സെ​ക്ക​ണ്ട​റി

കോൺസുലേറ്റിലേക്ക് അശ്ലീല സന്ദേശം; ഇ–മെയിൽ ഹാക്ക് ചെയ്തതായി പരാതി
September 21, 2024 12:05 pm

മുംബൈ: മുംബൈയിലെ പോളണ്ട് കോൺസുലേറ്റ് ജനറലിനും യൂറോപ്പിലെ ഉദ്യോഗസ്ഥർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി. വിദ്യാർഥിയുടെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക്

ബൈക്ക് വാങ്ങാനുള്ള പണം തിരികെ കൊടുത്തില്ല; ഉടമയെ കുത്തിയ യുവാവ് അറസ്റ്റിൽ
September 21, 2024 11:20 am

തിരുവനന്തപുരം: ആനപ്പാറയിൽ ബൈക്ക് ഷോറൂം ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറടയിൽ രണ്ടുമാസം മുമ്പാണ് സംഭവം. ആനപ്പാറ

ചെ​ക്കി​ൽ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം തട്ടൽ; അ​ക്കൗ​ണ്ട​ൻറ് പി​ടി​യി​ൽ
September 21, 2024 10:51 am

ആ​ല​പ്പു​ഴ: രാ​മ​വ​ർ​മ ക്ല​ബി​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ചെ​ക്കി​ൽ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം ത​ട്ടി​യ അ​ക്കൗ​ണ്ട​ൻറ് പി​ടി​യി​ൽ. വ​ട​ക്ക​നാ​ര്യാ​ട് കു​ട്ട​നാ​ട​ൻ പ​റ​മ്പി​ൽ കെ.​എ​സ്.

കടം വാങ്ങിയ രൂപ തിരിച്ചു കൊടുത്തില്ല; സുഹൃത്തിന്റെ 2 മക്കളെ കൊന്ന് യുവാവ്
September 21, 2024 9:29 am

ചെന്നൈ: തിരുപ്പത്തൂർ ആമ്പൂരിൽ കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് സുഹൃത്തിന്റെ 2 മക്കളെയും കഴുത്തു ഞെരിച്ചു കൊന്ന യുവാവ്

വീടുകളിൽ വെള്ളം ചോദിച്ചെത്തി മോഷണം; യുവതി പിടിയിൽ
September 21, 2024 9:14 am

തിരുവനന്തപുരം: വെള്ളറട പൊലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവര്‍ന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. ഊരമ്പ്

മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; രണ്ടുപേര്‍ പിടിയില്‍
September 21, 2024 8:54 am

കോഴിക്കോട്: മുക്കത്ത് മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാറില്‍ ഉണ്ടായിരുന്ന തിരുവമ്പാടി സ്വദേശികളായ വിപിന്‍,

Page 34 of 149 1 31 32 33 34 35 36 37 149
Top