CMDRF

ബില്ലടയ്ക്കാതെ മുങ്ങാൻ ശ്രമം ; തടയാൻ നിന്ന ജീവനക്കാരനോട് ക്രൂരത കാട്ടി മൂന്നംഗ സംഘം

ബില്ലടയ്ക്കാതെ മുങ്ങാൻ ശ്രമം ; തടയാൻ നിന്ന ജീവനക്കാരനോട് ക്രൂരത കാട്ടി മൂന്നംഗ സംഘം

മുംബൈ: റോഡരികിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പണമടക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തടഞ്ഞ ജീവനക്കാനോട് ക്രൂരത. ഹോട്ടല്‍ ജീവനക്കാരനെ കാറില്‍ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചായിരുന്നു ഈ നീച പ്രവർത്തി. കൂടാതെ രാത്രി മുഴുവന്‍ ബന്ദിയാക്കിവെക്കുകയും ചെയ്തു.

പുതിയ സ്കൂട്ടറിന് തകരാർ; ഒല ഷോറൂമിന് തീയിട്ട് യുവാവ്
September 11, 2024 4:12 pm

ബംഗളുരു: സ്കൂട്ടർ വാങ്ങിയതിന്റെ പിറ്റേന്ന് തന്നെ തകരാറിലായിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂമിന് തീയിട്ട് ഉപഭോക്താവ്.

വിദ്യാർത്ഥിയോട് കൊടുംക്രൂരത, റാഗിംഗിൻറെ ദൃശ്യം പുറത്ത്
September 11, 2024 4:09 pm

ഷിംല: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും

വയോധികയുടെ കൊലപാതകം; പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്
September 11, 2024 4:06 pm

ആലപ്പുഴ: കടവന്ത്രയില്‍ നിന്ന് കാണാതായ വയോധികയെ കലവൂരില്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സുഭദ്രയുടെ

മയക്കുമരുന്നു വാങ്ങാന്‍ പണമുണ്ടാക്കാൻ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ
September 11, 2024 3:40 pm

ബെംഗളൂരു: കര്‍ണാടകത്തിലെ രാമനഗരയില്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ സമീപത്തെ സിമന്റ് ഗോഡൗണില്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വായ ടേപ്പുകൊണ്ട് ഒട്ടിച്ചും കൈകാലുകള്‍

തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി; എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
September 11, 2024 3:40 pm

ഗൊരഖ്പൂർ: ഉത്തർപ്രദേശിൽ നർത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ

ഹോട്ടൽ ജീവനക്കാരനെ കാറിൽ വലിച്ചിഴച്ചത് 1 കിലോമീറ്ററോളം, മർദ്ദിച്ച് പണവും തട്ടി
September 11, 2024 3:36 pm

മുംബൈ: കഴിച്ച ഭക്ഷണത്തിൻറെ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഹോട്ടൽ ജീവനക്കാരനോട് കൊടും ക്രൂരത. ബില്ലുമായെത്തിയ വെയ്റ്ററെ കാറിൻറെ ഡോറിൽ തൂക്കിയിട്ട് യുവാക്കൾ

‘ബ്രോ ഡാഡി’ സിനിമാ സെറ്റ് പീഡനക്കേസ്; അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ
September 11, 2024 2:59 pm

കൊച്ചി: ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
September 11, 2024 1:55 pm

ക​റു​ക​ച്ചാ​ൽ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​​പേ​ർ അ​റ​സ്റ്റി​ൽ. ആ​നി​ക്കാ​ട് പാ​തി​പ്പാ​ട് പ​ള്ളി​ക്ക് സ​മീ​പം ഞ​ണ്ടു​പ​റ​മ്പി​ൽ ആ​ൽ​വി​ൻ തോ​മ​സ് (പ്രി​ൻ​സ്​-23),

ലൈംഗിക പീഡനക്കേസ്; ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്റര്‍ അറസ്റ്റില്‍
September 11, 2024 1:32 pm

മനില: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്റര്‍ അറസ്റ്റില്‍. ‘കിംഗ്ഡം ഓഫ്

Page 42 of 148 1 39 40 41 42 43 44 45 148
Top