CMDRF

യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു; ട്രാൻസ്ജെൻഡേഴ്സിനെതിരെ കേസ്

യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു;  ട്രാൻസ്ജെൻഡേഴ്സിനെതിരെ കേസ്

ബെം​ഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈം​ഗികത്തൊഴിലിന് നിർബന്ധിച്ചെന്ന പരാതിയിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകൾക്കെതിരെ കേസ്. ബെം​ഗളൂരുവിലെ ഡി.​ജെ ഹ​ള്ളി സ്വ​ദേ​ശി​യാ​യ 18കാ​ര​ന്റെ പ​രാ​തി​യി​ൽ ചി​​ത്ര, കാ​ജ​ൽ, പ്രീ​തി, അ​ശ്വി​നി, മു​കി​ല എ​ന്നി​വ​ർക്കെതിരെയാണ് കേസ്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്: പ്രതി പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്
August 22, 2024 5:32 pm

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് പണയ സ്വർണം തട്ടിയ കേസിൽ പ്രതിയായ മധ ജയകുമാർ ഓൺലൈൻ ട്രേഡിങ്ങിനായാണ്

ചെക്ക് പോസ്റ്റിലെ പരിശോധനയിൽ; മെത്താംഫിറ്റമിൻ പിടികൂടി
August 22, 2024 5:10 pm

കൽപ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ 60.435 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽ നിന്നുമാണ്

പോക്സോ; ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ
August 22, 2024 5:01 pm

മുംബൈ: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. മുബൈയിലെ വാക്കോലയിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കുറ്റത്തിന് പോക്സോ

തിരുവനന്തപുരത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
August 22, 2024 4:08 pm

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 70

ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
August 22, 2024 3:22 pm

ബെംഗളൂരു: മാണ്ഡ്യയില്‍ ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ.ആര്‍. പേട്ട് കിക്കേരി സ്വദേശികളായ മോഹന്‍ (27), സ്വാതി (22) എന്നിവരാണ്

പ്രതിശ്രുത വധുവിനെ മർദിച്ച് വരൻ; സുഹൃത്തുക്കൾക്കെതിരെയും കേസ്
August 22, 2024 2:54 pm

കൊച്ചി: ഇന്നലെ പുലർച്ചെ 4.30നാണ് നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ യുവാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്. ജനതാ റോഡിൽ വെച്ചായിരുന്നു

ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം പിടിയില്‍
August 22, 2024 11:02 am

കിടങ്ങന്നൂര്‍: പത്തനംതിട്ട കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയില്‍. രണ്ട് കിലോ കഞ്ചാവും വടിവാളും

കയ്യിൽകിട്ടിയതെല്ലാം മോഷ്ടിക്കും; ഒടുവിൽ ‘മുത്ത്’ പിടിയിലായി
August 22, 2024 10:30 am

ഇലന്തൂര്‍: പത്തനംതിട്ടയില്‍ വ്യാപകമായി മോഷണം നടത്തിയിരുന്ന മോഷ്ടാവ് പിടിയില്‍. നാട്ടുകാര്‍ മുത്തെന്ന് വിളിക്കുന്ന ഇലന്തൂര്‍ പരിയാരം സ്വദേശി സുജിത്താണ് പോലീസിന്റെ

Page 69 of 148 1 66 67 68 69 70 71 72 148
Top