7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യ വയസ്കന് ശിക്ഷ വിധിച്ച് കോടതി

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യ വയസ്കന് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: മലപ്പുറത്ത് 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി. മലപ്പുറത്തെ പൂക്കോട്ടുംപാടം തോട്ടുങ്ങൽ സ്വദേശി രാജനെയാണ് കോടതി

15കാരിയുടെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ
October 18, 2024 5:41 pm

ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്

ഗൂഗിള്‍ പേ വഴി പണം തട്ടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
October 18, 2024 4:47 pm

തിരുവനന്തപുരം: കല്ലമ്പലം മേഖലയില്‍ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് പണം തട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്
October 18, 2024 3:09 pm

കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ സിനിമ

ആനപ്പല്ല് വില്പന; രണ്ടുപേർ പിടിയിൽ
October 18, 2024 1:01 pm

റാ​ന്നി: ആ​ന​യുടെ പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. പോലീസ് പി​ടി​യി​ലാ​യ​ത് ഇ​ട​മ​ൺ കൊ​ല്ലം ഇ​ട​മ​ണ്‍ ഉ​റു​കു​ന്നി​ന് സ​മീ​പം തോ​ട്ടി​ന്‍ക​ര​യി​ല്‍

പ​രി​ശോ​ധ​ന​ക്കി​ടെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ രക്ഷ​പ്പെ​ട്ടു
October 18, 2024 11:09 am

​കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ കൈക്കലുണ്ടായിരുന്ന മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പ​തി​വ്

അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ ഫോൺ കവർച്ച; മൂന്ന് പേർ പിടിയിൽ
October 18, 2024 7:52 am

കൊച്ചി: അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മൂന്ന്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് അംഗങ്ങളാണ്

എ.എസ്.ഐയെയും ഭാര്യയെയും മകൻ തലയ്ക്കടിച്ചുകൊന്നു
October 17, 2024 5:59 pm

കാഞ്ഞിരപ്പള്ളി : എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറയിൽ പൂന്തോട്ടത്തിൽ റിട്ടേർഡ് എ.എസ്.ഐ,

Page 7 of 149 1 4 5 6 7 8 9 10 149
Top