CMDRF

പീഡനത്തിനിരയാക്കി 10 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

പീഡനത്തിനിരയാക്കി 10 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

തിരുവല്ല: പീഡനത്തിനിരയാക്കി 10 ലക്ഷത്തോളം രൂപ തട്ടിയെന്ന 30കാരിയുടെ പരാതിയിൽ 24കാരൻ അറസ്റ്റിൽ. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. കന്യാകുമാരി മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരിൽനിന്ന്

തമിഴ്നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതികള്‍ അറസ്റ്റില്‍
August 19, 2024 12:21 pm

ചെന്നൈ: 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ബര്‍ഗുറിനടുത്തുള്ള

പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; 13 വർഷത്തിനുശേഷം പ്രതി പിടിയിൽ
August 19, 2024 12:05 pm

ആ​റ്റി​ങ്ങ​ൽ: പ​തി​നേ​ഴു​കാ​രി​യായ പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​ലീ​സ് പി​ടി​യി​ൽ. ആറ്റിങ്ങൽ

കളിപ്പാട്ടത്തിന്റെ പേരിൽ വഴക്ക്; മകളെ മർദിച്ച് കൊലപ്പെടുത്തി പിതാവ്
August 19, 2024 12:05 pm

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്പയിൽ കളിപ്പാട്ടത്തിന്റെ പേരിൽ അനിയത്തിയുമായി വഴക്കിട്ട പെൺകുട്ടി അച്ഛൻറെ മർദനമേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിൽ ജഞ്ജഗീർ ചമ്പ

കാെൽക്കത്ത ബലാത്സംഗം; മമതയ്ക്കെതിരേ വനിതാ ഡോക്ടറുടെ രക്ഷിതാക്കൾ
August 19, 2024 12:02 pm

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി ഡോക്ട്ർ കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ

ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു
August 19, 2024 11:56 am

ബെംഗളൂരു: ബംഗളുരുവില്‍ ദളിത് യുവാവ് ബാര്‍ബര്‍ ഷോപ്പില്‍ കുത്തേറ്റുമരിച്ചു. മുടിവെട്ടാന്‍ വിസമ്മതിച്ചതിനെ ചോദ്യംചെയ്ത ദളിത് യുവാവിനെ ബാര്‍ബര്‍ ഷോപ്പ് ഉടമ

ബിഹാറിൽ മയക്കുമരുന്ന് നൽകി 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
August 19, 2024 11:22 am

പാറ്റ്‌ന: ബിഹാറിലെ ഗയ ജില്ലയിൽ 12 വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ

തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ
August 19, 2024 10:44 am

ചണ്ഡിഗഡ്: ഹരിയാനയിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്ന ദന്തൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്

മകന്‍ മേല്‍ ജാതിക്കാരിയെ പ്രണയിച്ചു; അമ്മയെ ബലമായി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്തു
August 19, 2024 10:38 am

ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.

മലപ്പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
August 19, 2024 10:37 am

പൊന്നാനി: മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ അടക്കം

Page 74 of 148 1 71 72 73 74 75 76 77 148
Top