കാമുകിയെ യുഎസിലേക്കയക്കാൻ ശ്രമം; പിതാവിനെ വെടിവെച്ച് കാമുകൻ
ഹൈദരാബാദ്: പ്രണയ സാക്ഷാത്കാരത്തിനായി ജീവൻ കൊടുക്കാൻ മടിയില്ലാത്തവർ ഇപ്പോൾ ജീവൻ എടുക്കുന്ന കാലമാണ്. അത്തരത്തിൽ ഒരു സംഭവമാണ്രചകൊണ്ട കമ്മീഷണറേറ്റിലെ സരൂർനഗറിൽ നടന്നത്. പ്രണയ ബന്ധം തകർത്ത് കാമുകിയെ യുഎസിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ച പിതാവിനെ കാമുകൻ