CMDRF

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം; ഭാര്യയും, ഭർത്താവും അറസ്റ്റിൽ

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം; ഭാര്യയും, ഭർത്താവും അറസ്റ്റിൽ

തിരുവനന്തപുരം; ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ നാലു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍

കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം കിട്ടിയില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളി; കുഞ്ഞ് മരിച്ചു
August 12, 2024 10:12 pm

ഭോപാ;∙ മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടിയില്ല. യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. എന്നാൽ സംഭവത്തിൽ കുഞ്ഞ് മരിച്ചു.

മാൾട്ടയിൽ ജോലി വാഗ്‌ദാനം; ​തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
August 12, 2024 6:17 pm

പി​റ​വം: മാ​ൾ​ട്ട​യി​ൽ ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്യുകയും, എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ്

പാപ്പച്ചന്റെ കൊലപാതകം: പ്രതികളുമായി കൊച്ചിയിലും തെളിവെടുപ്പ്
August 12, 2024 5:56 pm

കൊച്ചി: കൊല്ലം ആശ്രാമത്തു ബിഎസ്എൻഎൽ റിട്ട. അസി.മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുമായി കൊച്ചിയിലും തെളിവെടുപ്പ്. കേസിലെ

‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’; നിര്‍വ്വികാരനായി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി
August 12, 2024 5:19 pm

കൊല്‍ക്കത്ത: ‘വേണമെങ്കില്‍ തൂക്കി കൊല്ലൂ’, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ്

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ
August 12, 2024 5:09 pm

ഭോപ്പാൽ: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പഞ്ഞി മിഠായി വാഗ്‌ദാനം

ആലപ്പുഴയിലെ നവജാതശിശുവിന്റെ പോസ്‌റ്മാര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹത്തിന് 5 ദിവസം പഴക്കം
August 12, 2024 4:30 pm

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5

ലോഡ്ജില്‍ അനാശാസ്യം; മൂന്നു പേര്‍ പിടിയില്‍
August 12, 2024 2:07 pm

പെരുമ്പാവൂര്‍: ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയിലായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പാരഡൈസ് ഇന്‍ ലോഡ്ജില്‍

നവജാത ശിശുവിന്റെ മരണത്തിൽ മാതാവും സുഹൃത്തും റിമാൻഡിൽ
August 12, 2024 1:16 pm

ആലപ്പുഴ: ചേർത്തല തകഴിയിൽ നവജാത ശിശുവിന്റെ മരണത്തിൽ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡിൽ. യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും.

നടിയെ അക്രമിച്ച കേസ്: മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സംബന്ധമായ കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കും
August 12, 2024 12:10 pm

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. കേസ് ഓഗസ്റ്റ്

Page 84 of 148 1 81 82 83 84 85 86 87 148
Top