CMDRF

സുഭദ്രയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി

കൊല്ലപ്പെട്ട സുഭദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

സുഭദ്രയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി
സുഭദ്രയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി

ആലപ്പുഴ: കലവൂരിലെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി. കൊല്ലപ്പെട്ട സുഭദ്രയെ കുഴി എടുക്കാന്‍ വന്നപ്പോള്‍ കണ്ടെന്നാണ് പോലീസിന് കസ്റ്റഡിയിലെടുത്ത പ്രതി മൊഴി നല്‍കിയത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് സുഭദ്രയ്ക്കായുള്ള കൊലക്കുഴിയെടുത്തു. അതേസമയം, കൊല്ലപ്പെട്ട സുഭദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

Top