CMDRF

സി എസ് ഐ ആര്‍-യു ജി സി നെറ്റ് പരീക്ഷാഫലം ഒക്ടോബര്‍ 15-ന്

ഒന്‍പത് ലക്ഷത്തോളം പേരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്.

സി എസ് ഐ ആര്‍-യു ജി സി നെറ്റ് പരീക്ഷാഫലം ഒക്ടോബര്‍ 15-ന്
സി എസ് ഐ ആര്‍-യു ജി സി നെറ്റ് പരീക്ഷാഫലം ഒക്ടോബര്‍ 15-ന്

ക്ടോബര്‍ 15-ന് സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ടേമിലെ പരീക്ഷാഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. ഒന്‍പത് ലക്ഷത്തോളം പേരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷ നടന്നത്.

ഹ്യൂമണ്‍ റിസോഴ്സ് ഡിവലെപ്മെന്റ് ഗ്രൂപ്പ് (HRDG) പ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചാണ്(CSIR) ആണ് ഫെലോഷിപ്പ്, ഗവേഷണത്തിനുള്ള ഗ്രാന്റ്, നെറ്റ് പരീക്ഷ എന്നിവ നടപ്പിലാക്കുന്നത്.

Top