കള്ളക്കുറിച്ചിയിൽ ഇടപെട്ട് ദളപതി

കള്ളക്കുറിച്ചിയിൽ ഇടപെട്ട് ദളപതി

ള്ളക്കുറിച്ചി മദ്യ ദുരന്ത വിഷയം സ്റ്റാലിൻ സർക്കാറിനെതിരായ ആയുധമാക്കി ദളപതി വിജയ്. മദ്യദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും ആശുപത്രിയിൽ കഴിയുന്നവർക്കും സഹായം പ്രഖ്യാപിച്ച വിജയ്, അതിനു ശേഷമാണ് സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top