CMDRF

ജിം ട്രെയിനറുടെ മരണം; ജിം ഉടമ പിടിയിൽ

സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.

ജിം ട്രെയിനറുടെ മരണം; ജിം ഉടമ പിടിയിൽ
ജിം ട്രെയിനറുടെ മരണം; ജിം ഉടമ പിടിയിൽ

ആലുവ: കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജിം ഉടമ പിടിയിൽ. കൃഷ്ണ പ്രതാപാണ് മണിക്കൂറുകൾക്കുള്ളിൽ എടത്തല പൊലീസിൻറെ പിടിയിലായത്. കണ്ണൂർ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലി സാബിത്തും കൃഷ്ണ പ്രതാപും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

Top