നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ കീഴടങ്ങില്ല

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ കീഴടങ്ങില്ല
നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യ കീഴടങ്ങില്ല

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ദിവ്യയോട് അടുത്ത വൃത്തങ്ങൾ ആണ് ഇക്കാര്യം അറിയിച്ചത്. മുൻ‌കൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യ ഉള്ളതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

Top