CMDRF

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ഹർജിയിൽ വിധി 29 ന്

നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ഹർജിയിൽ വിധി 29 ന്
നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ഹർജിയിൽ വിധി 29 ന്

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നൽകിയ മുൻ‌കൂർ ജാമ്യഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. പി പി ദിവ്യയുടെ ഹർജിയിൽ 29 ന് കോടതി വിധി പറയും. സംഭവത്തിൽ വിശദമായ വാദമാണ് കോടതിയിൽ നടന്നത്. 29 ന് രാവിലെ പതിനൊന്ന് മണിക്കാണ് കോടതി വിധി പറയുക.

Top