നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം; പ്രതികൾക്ക് ജാമ്യമില്ല

അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം; പ്രതികൾക്ക് ജാമ്യമില്ല
നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം; പ്രതികൾക്ക് ജാമ്യമില്ല

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികൾക്ക് ജാമ്യമില്ല. അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥിനികളെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അലീന ദിലീപ്, അഷിത എ ടി, അഞ്ജന മധു എന്നിവരാണ് റിമാൻഡിലായത്.

Top