CMDRF

വിംബ്ള്‍ഡണില്‍ നിലവിലെ വനിതാ ചാമ്പ്യന്‍ വോണ്ട്രൂസോവയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ മടക്കം

വിംബ്ള്‍ഡണില്‍ നിലവിലെ വനിതാ ചാമ്പ്യന്‍ വോണ്ട്രൂസോവയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ മടക്കം
വിംബ്ള്‍ഡണില്‍ നിലവിലെ വനിതാ ചാമ്പ്യന്‍ വോണ്ട്രൂസോവയ്ക്ക് ആദ്യ റൗണ്ടില്‍ തന്നെ മടക്കം

ലണ്ടന്‍: വിംബ്ള്‍ഡണില്‍ നിലവിലെ വനിത ചാമ്പ്യന്‍ മാര്‍ക്കറ്റ വോണ്ട്രൂസോവക്ക് ആദ്യ റൗണ്ടില്‍ തന്നെ അപ്രതീക്ഷിത തോല്‍വിയോടെ മടക്കം. സ്‌പെയിനിന്റെ ജെസിക്ക ബൂസാസ് മനീറോ ആണ് നേരിട്ടുള്ള സെറ്റുകളില്‍ ചെക് താരത്തെ മറികടന്നത്. സ്‌കോര്‍ 6-4, 6-2. സീഡില്ലാ താരമായെത്തി തുനീഷ്യയുടെ ഉന്‍സ് ജാബിറിനെ വീഴ്ത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം വോണ്ട്രൂസോവ കിരീടമണിഞ്ഞത്. വിംബ്ള്‍ഡണിലെ മറ്റു മത്സരങ്ങളില്‍ അലക്‌സാണ്ടര്‍ സ്വരേവ്, നവോമി ഒസാക്ക, കൊക്കോ ഗോഫ് എന്നിവരും ജയിച്ചു.

Top